Thursday, February 8, 2007

ഞങ്ങളുടെ കുടുംബം

ഞങ്ങളുടെ കുടുംബം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തില്‍ പള്ളിക്കരക്കടുത്ത് പെരിങ്ങാലയിലാണ് ‘കാണിയാട്ട് കുടിയില്‍’ കുടുംബം. പൂവത്തും വീട്ടില്‍ എന്നാണ്‍് കുടുംബ പേര്‍്. കാരുന്നുന്നന്‍ കൊച്ചുപിള്ള എന്ന പേര്‍്കേട്ട പഴയ ഒരു നാട്ട് പ്രമാണിയുടെ മകനായ ഔക്കര്‍ കൊച്ചുണ്ണിയുടെ കുടുംബമാണ്‍് കാണിയാട്ട് കുടിയില്‍ എന്ന് അറിയപ്പെടുന്നത്.
പരേതനായ ഔക്കര്‍ കൊച്ചുണ്ണിയുടെ ഭാര്യ ഫാത്തിമ്മ ഇന്നും ജീവിച്ചിരിക്കുന്നു. ‘കാരുകുന്നത്ത് വീട്ടിലെ‘ അബൂബക്കര്‍ എന്ന തന്റെ മാമയുടെ മകളെയാണ്‍് ഔക്കര്‍ കൊച്ചുണ്ണി വിവാഹം ചെയ്തിരുന്നത്. ഫാത്തിമ്മ-കൊച്ചുണ്ണി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്‍്.
1- മുഹമ്മദ് സഈദ്
2- അബൂബക്കര്‍
3-ഹസ്സന്‍
1- മുഹമ്മദ് സ ഈദ്:-
മാവൂര്‍ റയോണ്‍സില്‍ ജോലി ചെയ്യവെ മലപ്പുറം ജില്ലയിലെ അരീക്കൊടില്‍ നിന്ന് വിവാഹം കഴിച്ചു. ഭാര്യ ആമിന കുഞ്ഞ്. അരീക്കൊട് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയയിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. ഇവര്‍ക്ക് മക്കള്‍ നാലാണ്‍്.
*) ഷാനവാസ് പര്‍വേശ് - കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദവും ഹൌസ് സര്‍ജന്‍സിയും കഴിഞ്ഞ് ലണ്ടനില്‍ നിന്ന് എം ആര്‍ സി പി യുമെടുത്തു. 8 വര്‍ഷത്തോളം ലണ്ടനില്‍ പ്രാക്ടീസ് ചെയ്തു. ഇപ്പോള്‍ ആസ്ത്രേലിയയിലാണ്‍്. ഭാര്യ ബബിത ശിശുരോഗ വിദഗ്ദയാണ്‍്. മകന്‍ ആഫ്താബ്.
**) ജാവേദ് പര്‍വേശ്:- ഫറൂഖ് കോളേജില്‍ പഠനം. കാക്കനാട് പ്രസ്സ് അക്കാഡമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. മലയാള മനോരമയില്‍ റിപ്പോര്‍ട്ടര്‍. ഭാര്യ ആശ ജാവേദ്. മകള്‍ നര്‍ഗീസ്.
***) സാജിദ് പര്‍വേശ്:- ഓട്ടോ മൊബൈല്‍ എഞിനിയറിങില്‍ ബിരുദം. ഇപ്പോല്‍ സൌദിയില്‍ ജോലി ചെയ്യുന്നു. ഭാര്യ സില്‍ സില എഞ്ചിനിയറിങ് വിദ്യാര്‍ഥിനിയാണ്‍്.
****) സയറ ഫാത്വിമ:- ഭര്‍ത്താവുമൊത്ത് ഹൈദരാബാദില്‍ ജീവിക്കുന്നു.
2- അബൂബക്കര്‍:-
ഫാക്ട് അമ്പലമേട് ഡിവിഷനില്‍ നിന്ന് വിരമിച്ച ശേഷം കൃഷിണിയില്‍ ചാരിതാര്‍ഥയം കൊള്ളുന്നു. ഭാര്യ സൈനബ. മക്കള്‍ മൂന്ന്
*) സഹീര്‍:- ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വീഡിയോ മൊമെന്റ്സ് എന്ന സ്ഥാപനം നടത്തുന്നു. ഭാര്യ ത്വാഹിറ. സ്വന്തമായി ഒരു ലേഡീസ് ടൈലറിംഗ് നടത്തുന്നു. മക്കള്‍ രണ്ട്. ഹെന്ന ഫര്‍സാന, ഫാത്വിമ
**) സമീന നാസര്‍:- ഭര്‍ത്താവ് നാസര്‍ ഗള്‍ഫിലാണ്‍്. രണ്ട് മക്കള്‍. അംജിത ഫര്‍സാന, നിഷു.
***) ഷംഷാദ്:- അമ്പലമേട് ഫാക്ട് ഹൈസ്കൂളില്‍ തുടക്കം. അല്‍ അമീന്‍ കോളേജഇല്‍ പ്രീ ഡിഗ്രി.
കോലഞ്ചേരി കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും ബി എഡും. ‍ഭര്‍ത്താവ് സംഗീതുമൊത്ത് സൌദിയില്‍ താമസിക്കുന്നു. സൌദിയില്‍ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയാണ്‍്. മക്കള്‍ രണ്ട്. അമന്‍ അലി, ആഖില്‍ അബൂബക്കര്‍
3-ഹസ്സന്‍ (ഹസ്സ്ന്‍ കുഞ്ഞ്):-
നിരവധി വര്‍ഷങ്ങള്‍ ദുബായിലും മസ്കത്തിലുമായിരുന്നു. ഇപ്പോള്‍ നാട്ടില്‍ റിയല്‍ എസ്റ്റെറ്റ് കണ്‍സള്‍ടണ്ടാണ്‍്. കൂടാതെ ഒരു പബ്ലിക് കോള്‍ ഓഫീസ് നടത്തുന്നു. പരേതനായ മാമ കെ എ ബാവയുടെ മകളാണ്‍് ഭാര്യ. മക്കള്‍ രണ്ട്.
*) സര്‍ഫറാസ് നവാസ്:- അമ്പലമേട് ഫാക്ട് ഹൈസ്കൂളില്‍ തുടക്കം. ശാന്തപുരത്തും ലക്നൌവിലുമായി ഉപരിപഠനങ്ങള്‍. കമ്പ്യുട്ടര്‍ എഞിനിയറിംഗില്‍ ഡിപ്ലോമ. ഇപ്പോള്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ എം ബി എ വിദ്യാര്‍ഥി. ദുബായില്‍ ജോലി ചെയ്യുന്നു. ഭാര്യ സബിത. മകന്‍, മുഖാതില്‍.
**) സഫ്രീന ഹസന്‍:- എം ഈ എസ് കോളേജില്‍ ബി ബി എ അവസാന വര്‍ഷ വിദ്യാര്‍ഥിനി.

No comments: